ഹൈസ്കൂള്‍ അസിസ്റ്റന്റ് നിയമനം
താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും
കൊല്ലം : എഴുകോണ്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് മലയാളം (പാര്‍ട്ട് ടൈം) തസ്തികയിലെ ഒഴിവിലേയ്ക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ പി.എസ്.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂള്‍ 10ന് രാവിലെ 11 ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം. ഫോണ്‍:- 940006516, 9074827775.
What's Your Reaction?