കൊല്ലം പുത്തൂർ അക്ഷയ സംരംഭകൻ ജോമോൻ പി ജോൺസൺ(37 ) അന്തരിച്ചു

മരണാനന്തര ചടങ്ങുകൾ നാളെ ഉച്ചക്ക് 2 മണിക്ക്

Aug 25, 2024
കൊല്ലം  പുത്തൂർ  അക്ഷയ സംരംഭകൻ ജോമോൻ പി  ജോൺസൺ(37 )   അന്തരിച്ചു
jomon p johnson
പുത്തൂർ :കൊല്ലം ജില്ലയിലെ പുത്തൂർ അക്ഷയ സംരംഭകൻ ജോമോൻ പി  ജോൺസൺ(37 )   അന്തരിച്ചു .ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം . മരണാനന്തര ചടങ്ങുകൾ നാളെ ഉച്ചക്ക് 2 മണിക്ക് 
അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ 
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.