പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്‌ പ്രവേശനപ്പരീക്ഷ 18-ന്

Aug 13, 2024
പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്‌ പ്രവേശനപ്പരീക്ഷ 18-ന്
b-sc-nursing-entrance-exam

തിരുവനന്തപുരം : സർക്കാർ/സ്വാശ്രയ നഴ്‌സിങ്‌ കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്‌ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ ഓഗസ്റ്റ് 18-ന് പ്രവേശനപ്പരീക്ഷ നടത്തും. ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് 0471-2560363.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.