സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം .കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം ഈ വര്‍ഷം 0.48 ശതമാനം വര്‍ദ്ധനയുണ്ട്.ഫലമറിയാന്‍ cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളും ഡിജി ലോക്കറിലും പരിശോധിക്കാം.21 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്