ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മേയ് 22 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്
ombudsman-sitting

പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്ത് ഹാളില് മേയ് 22 ന് രാവിലെ 11 മുതല് ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്.ആര്.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്‌സ്മാന് ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന് മന്ത്രി ആവാസ് യോജന (ഗ്രാമീണ്) എന്നീ പദ്ധതികളുടെ പരാതികള് സ്വീകരിക്കുമെന്ന് ഓംബുഡ്‌സ്മാന് സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ് : 9447556949.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.