ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

Jun 10, 2024
ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
office-assistant-vacancy

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണൽ ടെക്നോളജി (SIET) കേരളയുടെ തിരുവനന്തുപുരം ജഗതിയിലുള്ള ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ ആവശ്യമുണ്ട്. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. പ്രായപരിധി 40 വയസിന് താഴെ. താത്പര്യമുള്ളവർ ജൂൺ 19 നകം എസ്.ഐ.ഇ.ടി ഓഫീസിൽ ഹാജരാകണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.