കാഞ്ഞിരപ്പള്ളി :കുറുവാമൂഴി പൂവേലിക്കുന്നേൽ സന്തോഷ് പി ആന്റണി (58 ) അന്തരിച്ചു .എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത് .സംസ്കാരം പിന്നീട് .പ്ലാന്ററും കുട്ടിക്കാനം ,പീരുമേട് ഉൾപ്പെടെ നിരവധി ഹോട്ടൽ ,റിസോർട്ട് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു .
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.