കൊരട്ടി കുറുവാമൂഴി പാഴൂര്‍ മത്തായി ചെറിയാന്‍ (അപ്പച്ചന്‍-94) അന്തരിച്ചു.
എരുമേലി : കൊരട്ടി കുറുവാമൂഴി പാഴൂര്‍ മത്തായി ചെറിയാന്‍ (അപ്പച്ചന്‍-94) അന്തരിച്ചു. സംസ്‌കാരം 07-12-2025, ഞായര്‍ ഉച്ചകഴിഞ്ഞ് 4.30ന് പുത്തന്‍കൊരട്ടി സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ മേരിക്കുട്ടി എരുമേലി ചെമ്പളായില്‍ കുടുബാംഗം. മക്കള്‍: റൂബി, സാലി, മിനി, ഫാ. മാത്യു പാഴൂര്‍ (റെജി), സജി, സിജോ. മരുമക്കള്‍: ജോസ് പിണമറുകില്‍ (ഇഞ്ചിയാനി), തങ്കച്ചന്‍ പനച്ചിമറ്റം (എരുമേലി), ഡെന്നി നടയ്ക്കല്‍ (ഇഞ്ചിയാനി), ബിന്ദു ജോസഫ് മടിക്കാങ്കല്‍ (പറത്താനം), ടിന്‍സി പുത്തന്‍പുരയ്ക്കല്‍ (കപ്പാട്)


