മാമ്പ്ര വടക്കേടത്തു കൗസല്യ (87) അന്തരിച്ചു.
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വ വസതിയിൽ

തൃശ്ശൂർ - മാള : പൊയ്യ കമ്പനിപടി അക്ഷയ (Tsr094) സംരംഭക പ്രിയ എംഡി യുടെയും അന്നമ്മനട ജംഗ്ഷൻ അക്ഷയ (TSR087) സംരംഭക സിന്ധു CS ന്റെയും ഭർത്താക്കന്മാരുടെ അമ്മ പരേതനായ മാമ്പ്ര വടക്കേടത്തു രാമൻ ഭാര്യ കൗസല്യ (87) അന്തരിച്ചു. ശവസംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വ വസതിയിൽ വെച്ച് മക്കൾ പ്രകാശൻ, പ്രേമൻ, ഉണ്ണികൃഷ്ണൻ, മരുമക്കൾ സിന്ധു, സിജി, പ്രിയ.