ചെമ്പേരി പുളിയംപറമ്പിൽ അന്നക്കുട്ടി (89) അന്തരിച്ചു
ചെമ്പേരി: വലിയപറമ്പിലെ പരേതനായ പുളിയംപറമ്പിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി (89) അന്തരിച്ചു. സംസ്കാരം 28/02/28 ശനി രാവിലെ 9.30ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത ചെമ്പേരി തെക്കേടത്ത് കുടുംബാംഗം. മക്കൾ: ത്രേസ്യാമ്മ, ജോസഫ്, വത്സമ്മ, റോസ്മേരി, തോമസ്, ജോയ്സി, മിനി, ബെന്നി, വിൻസി, സിസ്റ്റർ ശാലിനി എഫ്സിസി (ഇറ്റലി),സിസ്റ്റർ സൗമ്യ ആർഎഫ്ടിഎസ് (ഇറ്റലി). മരുമക്കൾ: മോളി വെള്ളാപ്പള്ളിൽ (കാഞ്ഞങ്ങാട്), ലിയോച്ചൻ ചേമ്പാലയിൽ (വെള്ളാട്), ജോർജ് ആലപ്പാട്ട് (നെല്ലിക്കുറ്റി), ജാൻസി പള്ളത്ത് (വിളയാങ്കോട്), ബേബി വാടാന (മഞ്ചേരി), ബെന്നി കുന്നത്തേട്ട് (അങ്ങാടിക്കടവ്), സിനി പാലക്കുടിയിൽ (ചെറുപാറ), ബിജു പ്ലാക്കൂട്ടത്തിൽ (കല്ലുവയൽ), പരേതനായ ജോയി ചെംബ്ലായിൽ (ചെമ്പേരി).


