പാണപിലാവ് തോക്കാട്ട് ടി.ഡി. സുധാകരൻ (61) അന്തരിച്ചു
സംസ്കാരം നാളെ 10.00ന് വീട്ടുവളപ്പിൽ

കണമല: പാണപിലാവ് തോക്കാട്ട് ടി.ഡി. സുധാകരൻ (61) അന്തരിച്ചു. സംസ്കാരം നാളെ 10.00ന് വീട്ടുവളപ്പിൽ. ഭാര്യ ശോഭന. മക്കൾ: സൗമ്യ, സജിത്ത്കുമാർ, സൂര്യ. മരുമക്കൾ: സന്തോഷ് സുകുമാരൻ (കുമളി), അഞ്ജലി സാബു (മുട്ടപ്പള്ളി), ആശംസ് രവീന്ദ്രൻ (ഇളംകാട്).