എൻ ഐ ടി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
മുംബൈ സ്വദേശി ലോഗേശ്വർ നാഥ് ആണ് മരിച്ചത്

മുംബൈ: എൻ ഐ ടി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഹോസ്റ്റലിലെ ആറാം നിലയിൽ നിന്ന് താഴോട്ടു ചാടുകയായിരുന്നു.മുംബൈ സ്വദേശി ലോഗേശ്വർ നാഥ് ആണ് മരിച്ചത്. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.