സത്യം ഓൺലൈൻ എഡിറ്റർ വിൻസന്റ് നെല്ലിക്കുന്നേലിന്റെ പിതാവ്, പാലാ ഇടമറ്റം നെല്ലിക്കുന്നേൽ എൻ ജെ ജോസഫ് (ഔതച്ചൻ -97 ) നിര്യാതനായി.
ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍, സത്യം ഓണ്‍ലൈന്‍), ജെയ്സണ്‍ ( കുഞ്ചറകാട്ടിൽ കൺസ്ട്രക്ഷൻസ്, കോട്ടയം), പരേതനായ ആന്‍റോ ജോസഫ്.
മരുമക്കള്‍: ലീന (കിഴക്കേവട്ടുകുളത്തില്‍, മുട്ടുചിറ), ജോമ (പടിഞ്ഞാറേവീട്ടില്‍, കൂത്രപ്പള്ളി), ഷീല (കല്ലറയ്ക്കല്‍, ചണ്ടിഗഡ്), ദീപ (നെല്ലിയേക്കുന്നേല്‍, തീക്കോയി), നൈസി (തെക്കേമുറിയില്‍, പിണ്ണാക്കനാട്), ലിജി (കുഞ്ചറക്കാട്ടില്‍, അറുമാനൂര്‍).
ആദരാഞ്ജലികൾ ...............


