രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ര​ണ്ട് ഹാ​ളു​ക​ളു​ടെ പേ​രു​മാ​റ്റി

ദ​ര്‍​ബാ​ര്‍ ഹാ​ളി​ന്‍റെ​യും അ​ശോ​ക ഹാ​ളി​ന്‍റെ​യും പേ​രു​ക​ളാണ് മാ​റ്റിയത്.

Jul 25, 2024
രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ര​ണ്ട് ഹാ​ളു​ക​ളു​ടെ പേ​രു​മാ​റ്റി

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ര​ണ്ട് ഹാ​ളു​ക​ളു​ടെ പേ​രു​മാ​റ്റി. ദ​ര്‍​ബാ​ര്‍ ഹാ​ളി​ന്‍റെ​യും അ​ശോ​ക ഹാ​ളി​ന്‍റെ​യും പേ​രു​ക​ളാണ് മാ​റ്റിയത്.രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ദ​ർ​ബാ​ർ ഹാ​ളി​നു ഗ​ണ​ത​ന്ത്ര മ​ണ്ഡ​പ് എ​ന്നാ​ണ് പു​തി​യ പേ​ര് ന​ൽ​കി​യ​ത്. അ​ശോ​ക് ഹാ​ളി​ന് അ​ശോ​ക് മ​ണ്ഡ​പ് എ​ന്നും മാ​റ്റി. പേ​രു​ക​ൾ മാ​റ്റി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഉ​ത്ത​ര​വി​റ​ക്കി.രാ​ജ​ഭ​ര​ണ കാ​ല​ത്തേ​യും ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യേ​യും ഓ​ർ​മി​പ്പി​ക്കു​ന്ന പ​ദ​മാ​ണ് ദ​ർ​ബാ​റെ​ന്നും ഇ​ന്ത്യ റി​പ്പ​ബ്ലി​ക് ആ​യ​തോ​ടെ അ​തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടെ​ന്നു​മാ​ണ് ഉ​ത്ത​ര​വി​ൽ രാ​ഷ്ട്ര​പ​തി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.