നമ്പ്യന്തറ നാരായണൻ മകൻ രാജു നിര്യാതനായി.

Jan 6, 2025
നമ്പ്യന്തറ നാരായണൻ മകൻ രാജു നിര്യാതനായി.

SN പുരം : പുതുമനപറമ്പ് നമ്പ്യന്തറ നാരായണൻ മകൻ രാജു (62)ഇന്ന് വൈകിട്ട് 5:15 ന് നിര്യാതനായി. ഭാര്യ : ഗിരിജ മകൻ :ജിജു (ക്ലസ്റ്റർ ഇന്നോവേഷൻ ഹബ്ബ് SN പൂരം )
മരുമകൾ : ശാരിമോൾ 

 സംസ്കാരകർമ്മം (തിങ്കൾ 06/01/2025) രാവിലെ 9 മണിക്ക്. സംസ്ക്കാര ചടങ്ങുകൾ പുതുമനപ്പറമ്പ് പടിഞ്ഞാറ് ഭാഗത്ത് തറവാട്ടു വീട്ടിൽ (പുതുമനപ്പറമ്പ് റേഷൻ കടയ്ക്ക് സമീപം)

Prajeesh N K MADAPPALLY