കിടപ്പുരോഗികൾക്കുള്ള പെൻഷൻ മസ്റ്ററിംഗ് ചൊക്ലി ഗ്രാമപഞ്ചായത്ത് വാർഡ് 9 ൽ പൂർത്തീകരിച്ചു.

ചൊക്ലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കുള്ള പെൻഷൻ മസ്റ്ററിംഗ് ചൊക്ലി ടൗൺ അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ വാർഡ് 9 ൽ പൂർത്തീകരിച്ചു.
ചൊക്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ പി സജിത, ചൊക്ലി അക്ഷയ സംരംഭകൻ റാഷിക്ക് പൂക്കോം എന്നിവർ പങ്കെടുത്തു.
രാവിലെ 10 മണിക്ക് ആരംഭിച്ചു രാത്രി 9 മണിക്ക് പൂർത്തീകരിച്ചു.
2024 ആഗസ്റ്റ് 24 ആണ് അവസാന തീയതി.