മസ്റ്ററിങ് നടത്തണം
മലപ്പുറം : കേരള ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് ചെയ്‌ത ശേഷം ഗുണഭോക്താക്കൾ ബോർഡ് ഓഫീസിൽ വിവരം അറിയക്കേണ്ടതാണെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോൺ: 0497 2706133


