മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: കുടിശ്ശിക ഒടുക്കാം

Jun 24, 2024
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: കുടിശ്ശിക ഒടുക്കാം
motor-workers-welfare-fund-dues-can-be-cleared

 മലപ്പുറം  : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ, കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് മൂന്ന് വർഷ കാലയളവു വരെയുള്ള കുടിശ്ശിക ഒടുക്കുന്നതിന്  സെപ്റ്റംബ‍ർ 30 വരെ സമയം അനുവദിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2734941, 9188519860.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.