പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ചി​റ​ക്ക​ല്‍ സ്വ​ദേ​ശി സൂ​ര​ജ് (47) ആ​ണ് മ​രി​ച്ച​ത്

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
auto-driver-taken-into-police-custody-collapses-and-dies

ക​ണ്ണൂ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചി​റ​ക്ക​ല്‍ സ്വ​ദേ​ശി സൂ​ര​ജ് (47) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സൂ​ര​ജി​നെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച ഉ​ട​ന്‍ സൂ​ര​ജ് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.