റേഷൻ കാർഡുകളിൽ നിലവിലുള്ളതോ അല്ലെങ്കിൽ യഥാർത്ഥ ഉടമസ്ഥരുടേതോ ആയ ഫോൺ നമ്പർ ചേർക്കാൻ നിർദേശം...
റേഷൻ കാർഡ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശനുസരണം സംസ്ഥാനത്ത് സ്മാർട്ട് പി ഡി എസ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എ പി എൽ, ബി പി എൽ വ്യത്യാസം ഇല്ലാതെ മുഴുവൻ റേഷൻ കാർഡ്കളിലും മൊബൈൽ ഫോൺ നമ്പർ ചേർക്കാൻ നിർദേശം.
നിലവിൽ പല റേഷൻ കാർഡുകളിലും ഉള്ള ഫോൺ നമ്പറുകൾ ഒന്നുകിൽ ഉപയോഗമില്ലാത്തതോ അല്ലെങ്കിൽ ഇപ്പോൾ കൈവശമില്ലാത്തതോ ആണ്.
അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി റേഷൻ കാർഡിലേക്ക് പുതിയ ഫോൺ നമ്പർ ചേർക്കാവുന്നതാണ്.


