ഫാഷൻ ഡിസൈൻ പ്രവേശന പരീക്ഷ റാങ്ക്‌ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു

സ്‌കോർ കാർഡിനായി ലോഗിൻ പരിശോധിക്കണം

ഫാഷൻ ഡിസൈൻ പ്രവേശന പരീക്ഷ റാങ്ക്‌ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു
fashion-design-entrance-exam-ranklist-published

കൊല്ലം : ജില്ലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയുടെ ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സ് പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. സ്‌കോർ കാർഡിനായി ലോഗിൻ പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-23243962560327.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.