എരുമേലി സഹകരണ ബാങ്കിൽ നവകേരളീയം കുടിശിക നിവാരണം 2025
2025 ജനുവരി 16- )0 തീയതി വ്യാഴാഴ്ച രാവിലെ10.30 മുതൽ വൈകിട്ട് 4 വരെ
എരുമേലി :എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 16- ആം തീയതി വ്യാഴാഴ്ച രാവിലെ10.30 മുതൽ വൈകിട്ട് 4 വരെ ഹെഡ് ഓഫീസിൽ വച്ച് അദാലത്ത് നടത്തുന്നു. കുടിശ്ശികയായ എല്ലാ വായ്പകൾക്കും അർഹമായ ആനുകൂല്യങ്ങൾ വാങ്ങി വായ്പാ കണക്ക് അവസാനിപ്പിക്കാവുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു .