ഗതാഗത നിരോധനം
ഏപ്രില്‍ 27 മുതല്‍ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗത നിരോധനം
വയനാട് : മീനങ്ങാടി -മലക്കാട് റോഡില്‍ അറ്റക്കുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 27 മുതല്‍ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.


