കക്കാട്ടാർ, പമ്പ, മണിമല, അച്ചൻകോവിൽ തീരത്തിൻ്റെ സമീപം താമസിക്കുന്നവർ ജാഗ്രതാ പാലിക്കണം.

Jun 26, 2025
കക്കാട്ടാർ, പമ്പ, മണിമല, അച്ചൻകോവിൽ തീരത്തിൻ്റെ  സമീപം താമസിക്കുന്നവർ ജാഗ്രതാ പാലിക്കണം.
pathanamthitta

പത്തനംതിട്ട  :കക്കാട്ടാർ, പമ്പ, മണിമല, അച്ചൻകോവിൽ തീരത്തിൻ്റെ സമീപം താമസിക്കുന്നവർ ജാഗ്രതാ പാലിക്കണം.

പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കക്കാട്ടാർ, പമ്പ, മണിമല, അച്ചൻകോവിൽ നദികളുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരും നദിയിൽ ഇറങ്ങുകയോ, കുളിക്കുകയോ ചെയ്യരുതെന്ന് അറിയിക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.