ഓഫീസ് അറ്റൻഡന്റ് അഭിമുഖം മാറ്റി

പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ഓഫീസ് അറ്റൻഡന്റ് അഭിമുഖം മാറ്റി
margin-money-loan-rent-can-be-settled-till-10th-september

തിരുവനന്തപുരം : ജില്ലയിൽ ഓർഫനേജ് കൺട്രോൾ ബോർഡിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ശനിയാഴ്ച (ജൂൺ 29) നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ- ഇൻറർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി മെമ്പർ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓർഫനേജ് കൺട്രോൾ ബോർഡ് കാര്യാലയത്തിൽ നേരിട്ടോ, 0471-2303077 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.