കുവൈത്ത് തീപ്പിടിത്തം; മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും, സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം.
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
![കുവൈത്ത് തീപ്പിടിത്തം; മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും, സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം.](https://akshayanewskerala.in/uploads/images/202406/image_870x_666bcd46e8cd5.jpg)
എറണാകുളം : കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മൃതദേഹവും കൊണ്ടുപോകാനായി ഓരോ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)