കേരള വനിത കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു

Aug 9, 2024
കേരള വനിത കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു
kerala-women-s-commission-invites-proposals

 തിരുവനന്തപുരം : ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് കേരള വനിത കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ www.keralawomenscommission.gov.in ൽ ലഭ്യമാണ്. പ്രൊപ്പോസലുകൾ ആഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിക്കകം വനിതാ കമ്മിഷന്റെ ഓഫീസിൽ ലഭിക്കണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.