കീം ഒന്നാംഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 13 വൈകിട്ട് 3 നകം

Aug 9, 2024
കീം ഒന്നാംഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 13 വൈകിട്ട് 3 നകം
keem-1st-phase-allotment-by-13th-august-by-3-pm

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഒന്നാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ആഗസ്റ്റ് 13 വൈകിട്ട് 3 നകം ഓൺലൈനായോ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471 2525300.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.