സി.യു.ഇ.ടി.-യു.ജി. അഡ്മിറ്റ് കാർഡ്
അഡ്മിറ്റ് കാർഡ് ചൊവ്വാഴ്ച വൈകീട്ടുമുതൽ exams.nta.ac.in/CUET-UG/ വഴി ഡൗൺലോഡ് ചെയ്യാം
ന്യൂഡൽഹി: സി.യു.ഇ.ടി.-യു.ജി. അഡ്മിറ്റ് കാർഡ് ചൊവ്വാഴ്ച വൈകീട്ടുമുതൽ exams.nta.ac.in/CUET-UG/ വഴി ഡൗൺലോഡ് ചെയ്യാം. 15 മുതൽ 18 വരെ നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകളാണ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ കഴിയുക. അഡ്മിറ്റ് കാർഡിലെ നിർദേശങ്ങൾ വിദ്യാർഥികൾ വായിച്ചുമനസ്സിലാക്കണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.