ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോർ‍ട്ട് ; ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി :വയനാട് ജില്ലാ കളക്ടർ

Report of hearing noises and noises; People have been relocated from the inhabited area: Wayanad District Collector

Aug 9, 2024
ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോർ‍ട്ട് ;  ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി :വയനാട് ജില്ലാ കളക്ടർ
mekhasree ias district collector wayanad
വയനാട് : ജില്ലയിലെ വിവിധ സ്ഥലങ്ങളില് ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല് ഭൂമിക്കടിയില് നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനെ തുടര്ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില് നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു
തുടങ്ങിയാതായി ജില്ലാ കളക്ടര് ഡി.ആര് മേഘശ്രീ. അമ്പലവയല് വില്ലേജിലെ ആര്.എ.ആര്.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന് വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില് നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിർവഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള് ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര് ഡി.ആര് മേഘശ്രീ അറിയിച്ചു
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.