മണിപ്പുഴ വെൺകുറിഞ്ഞി മണ്ണാംപറമ്പിൽ ജോയി എം വർഗീസ് (ജോയി-61 )നിര്യാതനായി .
മണിപ്പുഴ :വെൺകുറിഞ്ഞി മണ്ണാംപറമ്പിൽ ജോയി എം വർഗീസ് (ജോയി-61 )നിര്യാതനായി . സംസ്കാരം പിന്നീട്. ഭാര്യ: കൂവപ്പള്ളി ഒരപ്പാങ്കൽ മേഴ്‌സി. മക്കൾ : ജീവിൻ (ദുബായ് ), മെറിൻ (കാനഡ ), ജെറിൻ (കാനഡ ). മരുമക്കൾ : അപർണ കുമ്പിളുമൂട്ടിൽ, പഴയിടം,ബോബിൻസ് വർഗീസ് ആലപ്പാട്ടുകുന്നേൽ ഉപ്പുതറ


