ഐ.ടി.ഐ പ്രവേശനം
![ഐ.ടി.ഐ പ്രവേശനം](https://akshayanewskerala.in/uploads/images/202406/image_870x_665ffeb2c7fc0.jpg)
പാലക്കാട്: മംഗലം ഗവ ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ട്രേഡ്സ്മാൻ സിവിൽ, സർവ്വേയർ, പ്ലംബർ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടികവർഗം, 10 ശതമാനം മറ്റ് വിഭാഗം അപേക്ഷകർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പഠനത്തിനു പുറമേ എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്നവർക്ക് പ്രതിമാസ സ്റ്റൈപന്റ്, ലംപ്സം ഗ്രാന്റ്, സ്റ്റഡി ടൂർ അലവൻസ്, യൂണിഫോം അലവൻസ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 04922 258545,9447653702, 8113052260.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)