ആർസിസിയിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ;അപേക്ഷ ക്ഷണിച്ചു

Sep 12, 2024
ആർസിസിയിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ;അപേക്ഷ ക്ഷണിച്ചു
internal-audit-officer-in-rcc-application-invited

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 27 ന് വൈകിട്ട് 3 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.