കിറ്റ്സിൽ അയാട്ടാ കോഴ്സുകൾ

6 മാസം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു.

Sep 13, 2024
കിറ്റ്സിൽ അയാട്ടാ കോഴ്സുകൾ
ayatta-courses-in-kitz

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ 6 മാസം ദൈർഘ്യമുള്ള അയാട്ടയുടെ ഡിപ്ലോമ കോഴ്സുകളായ അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം വിത്ത് ഗലീലിയോ ആൻഡ് അമാഡസ്, എയർപോർട്ട് ഓപ്പറേഷൻസ് ഫണ്ടമെന്റൽസ് എന്നിവയിൽ അഡ്മിഷൻ ആരംഭിച്ചു. 6 മാസം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്സൈറ്റിലോ 0471-2329468, 2339178, 2329539, 9446329897 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.