ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരം........11158 ഒഴിവുകൾ.

Sep 6, 2024
ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരം........11158 ഒഴിവുകൾ.

വമ്പൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഇന്ത്യൻ റെയിൽവെ. 11158 ഒഴിവുകളാണ് വിവിധ വിഭാഗങ്ങളിലായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്.

ടിക്കറ്റ് ക്ലാർക്ക്, സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് എന്നീ പോസ്റ്റുകളിലേക്കാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്.പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഒക്ടോബർ 13 ആണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.

Prajeesh N K MADAPPALLY