അതിശക്തമായ മഴ സാധ്യത : കോട്ടയത്ത് ഓറഞ്ച് അലെർട്ട്

*മഞ്ഞ അലെർട്ട്* (ശക്തമായ മഴ) *ഓറഞ്ച് അലെർട്ട്* ആയി (അതിശക്തമായ മഴ); കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി

Oct 11, 2024
അതിശക്തമായ മഴ സാധ്യത : കോട്ടയത്ത്  ഓറഞ്ച് അലെർട്ട്
ORANGE ALERT KOTTAYAM
കോട്ടയം: ഒക്ടോബർ 11 ന് കോട്ടയം ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിലവിലെ *മഞ്ഞ അലെർട്ട്* (ശക്തമായ മഴ) *ഓറഞ്ച് അലെർട്ട്* ആയി (അതിശക്തമായ മഴ); കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.