കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് . ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. ജെ മോഹനൻ . ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ,ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എമേഴ്സൺ, അഡ്വ. സാജൻ കുന്നത്ത്, ജോളി മടുക്കക്കുഴി, ജൂബി അഷ്റഫ്, രത്നമ്മ രവീന്ദ്രൻ, പി. കെ പ്രദീപ്, മാഗി ജോസഫ്, ജോഷി മംഗലം, ഡാനി ജോസ്, അനു ഷിജു, ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചി, മഡിക്കൽ ഓഫീസർ ഡോ. പി. റെക്സൺ പോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസൽ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി. ഐ അജി, അനിശ്രീ സാബു, ബിനോ ജോൺ ചാലക്കുഴി, അനിയൻ എരുമേലി, നൗഷാദ് കുറുങ്കാട്ടിൽ, സലീം വാഴമറ്റം, ജോസ് പഴയതോട്ടം, മോഹൻകുമാർ, ഉണ്ണിരാജ്, പി. കെ റസാക്ക്, സി. ഡി. എസ് ചെയർപേഴ്സൺ അമ്പിളി സജീവൻ , സംഘടനാ ഭാരവാഹികളായ തോമസ് കുര്യൻ, പി. ജി തോമസ്, സൈനുലാബ്ദീൻ മാളികവീട്, എന്നിവർ പ്രസംഗിച്ചു .