ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റി : ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്, എം വിജിനെ സെക്രട്ടറി, അഡ്വ. ആർ രാഹുൽ ട്രഷറർ
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം 92 അംഗ കമ്മിറ്റിയെയും 25 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. ചിന്ത ജെറോമാണ് സംസ്ഥാന പ്രസിഡന്റ്. എം വിജിനെ സെക്രട്ടറിയായും അഡ്വ. ആർ രാഹുലിനെ ട്രഷറായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ അജയഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
കാസർകോട്
രജീഷ് വെള്ളാട്ട്, എം വി രതീഷ്, കെ ആർ അനിഷേധ്യ, വി ഗിനീഷ്
കണ്ണൂർ
എം വിജിൻ, മുഹമ്മദ് അഫ്സൽ, കെ അനുശ്രീ, മുഹമ്മദ് സിറാജ്, പി എം അഖിൽ, പി പി അനിഷ, പി പി സിദിൻ, വി കെ നിഷാദ്, എ പി അൻവീർ, ഷിബിൻ കാനായി
വയനാട്
കെ എം ഫ്രാൻസിസ്, കെ ആർ ജിതിൻ, സാന്ദ്ര രവീന്ദ്രൻ, അജിത കുട്ടപ്പൻ
കോഴിക്കോട്
കെ എം സച്ചിൻദേവ്, കെ അരുൺ, ദിപു പ്രേംനാഥ്, കെ എം നിനു, എൻ കെ നികേഷ്, എൽ യു അഭിത്ത്, ഫഹദ്ഖാൻ, എം എം ജിജേഷ്, അഡ്വ. ശാരുതി
മലപ്പുറം
കെ ശ്യാംപ്രസാദ്, പി ഷബീർ, തേജസ് കെ ജയൻ, എൻ എം ഷഫീഖ്, ഇ ലിനീഷ്, സി നീതു
പാലക്കാട്
ആർ ജയദേവൻ, ഷിബി കൃഷ്ണ, പി എം ആർഷോ, ജിതിൻരാജ്, രൺദീഷ്, ടി പി ഷഫീഖ്, എ കെ ഷാനിബ്
തൃശൂർ
ഗ്രീഷ്മ അജയഘോഷ്, റോസ്സൽരാജ്, സുകന്യ ബൈജു, പി എച്ച് നിയാസ്, സി എസ് സംഗീത്, എറിൻ ആന്റണി, ആഷിഖ് വലിയകത്ത്
എറണാകുളം
നിഖിൽ ബാബു, അഡ്വ. ബിപിൻ വർഗീസ്, മീനു സുകുമാരൻ, അഡ്വ. അമൽ സോഹൻ, കെ ടി അഖിൽദാസ്, അഡ്വ. മനീഷ രാധാകൃഷ്ണൻ, ജിയോ പയസ്
ഇടുക്കി
എസ് സുധീഷ്, ബി അനൂപ്, എം എസ് ശരത്ത്, തേജസ് കെ ജോസ്
കോട്ടയം
അഡ്വ. അർച്ചന സദാശിവൻ, ടി എസ് ശരത്ത്, അനീഷ് ആന്ത്രയോസ്, ആർ രോഹിത്
ആലപ്പുഴ
ആർ രാഹുൽ, ജെയിംസ് ശാമുവൽ, എം എസ് അരുൺകുമാർ, സി ശ്യാംകുമാർ, രമ്യ രമണൻ, അജ്മൽ ഹസ്സൻ
പത്തനംതിട്ട
എം അനീഷ്കുമാർ, വിഷ്ണു ഗോപാൽ, സജിത്ത് പി ആനന്ദ്, രേഷ്മ മറിയം റോയ്, ആർ ശ്യാമ
കൊല്ലം
ഡോ. ചിന്താ ജെറോം, ശ്യാംമോഹൻ, ടി ആർ ശ്രീനാഥ്, എം ഹരികൃഷ്ണൻ, യു പവിത്ര, ടി പി അഭിമന്യു, പി അനന്തു, അഡ്വ. എസ് ശ്യാം
തിരുവനന്തപുരം
വി അനൂപ്, ആര്യ രാജേന്ദ്രൻ, വി എസ് ശ്യാമ, എൽ എസ് ലിജു, എസ് എസ് നിതിൻ, ആർ ഉണ്ണികൃഷ്ണൻ, അഡ്വ. ശിജിത്ത് ശിവസ്, ലെനിൻ രാജ്, അഡ്വ. ജിനേഷ്, വി എ വിനീഷ്
പ്രൊഫഷണൽ
ദീപക് പച്ച
ക്ഷണിതാക്കൾ
ഡോ. അനഘ് (ക്വയർ), പി എസ് സഞ്ജീവ്, എം ശിവപ്രസാദ് (എസ്എഫ്ഐ), മുഹമ്മദ് യാസിർ (ലക്ഷദ്വീപ്)


