കാഞ്ഞിരപ്പള്ളി: പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധൻ, കടമപുഴ ഡോ. കെ. ഇ. ഈപ്പൻ ജൂനിയർ (ഡോ. രാജൻ - 82) നിര്യാതനായി.

Oct 22, 2025
കാഞ്ഞിരപ്പള്ളി: പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധൻ, കടമപുഴ ഡോ. കെ. ഇ. ഈപ്പൻ ജൂനിയർ (ഡോ. രാജൻ - 82) നിര്യാതനായി.
dr k e epan
കാഞ്ഞിരപ്പള്ളി: പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധൻ, കടമപുഴ ഡോ. കെ. ഇ. ഈപ്പൻ ജൂനിയർ (ഡോ. രാജൻ - 82) നിര്യാതനായി.
കാഞ്ഞിരപ്പള്ളി കടമപുഴ ഹോസ്പിറ്റൽ ഉടമയായിരുന്ന, പരേതനായ ഈപ്പച്ചൻ ഡോക്ടറുടെ (കെ ഇ ഈപ്പൻ ) മൂത്തമകനാണ് ഡോ. കെ ഇ ഈപ്പൻ ജൂനിയർ.
അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പിന്നീട് കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് ഐ ക്ലിനിക്കിലും ജോലി ചെയ്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കാണ് വിട പറഞ്ഞത്. സംസ്കാരം പിന്നീട്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.