വ്യോ​മ​സേ​ന​യി​ൽ ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ; ഒ​ഴി​വു​ക​ൾ 304

എ​യ​ർ​ഫോ​ഴ്സ് കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (അ​ഫ്കാ​റ്റ്) 02/2024/എ​ൻ.​സി.​സി സ്​​പെ​ഷ​ൽ എ​ൻ​ട്രി വ​ഴി​യാ​ണ് സെ​ല​ക്ഷ​ൻ.

May 29, 2024
വ്യോ​മ​സേ​ന​യി​ൽ ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ; ഒ​ഴി​വു​ക​ൾ 304
commissioned-officer-in-the-air-force

വ്യോ​മ​സേ​ന​യി​ൽ ഫ്ലൈ​യി​ങ്, ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ, നോ​ൺ ടെ​ക്നി​ക്ക​ൽ) ബ്രാ​ഞ്ചു​ക​ളി​ൽ ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​റാ​കാ​ൻ അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​വ​സ​രം. എ​യ​ർ​ഫോ​ഴ്സ് കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (അ​ഫ്കാ​റ്റ്) 02/2024/എ​ൻ.​സി.​സി സ്​​പെ​ഷ​ൽ എ​ൻ​ട്രി വ​ഴി​യാ​ണ് സെ​ല​ക്ഷ​ൻ. പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ 2025 ജൂ​ലൈ​യി​ലാ​രം​ഭി​ക്കും. 304 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. വി​ജ്ഞാ​പ​നം https://careerindianairforce.cdac.inhttps://afcat.cdac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ.ബ്രാ​ഞ്ചു​ക​ളും ഒ​ഴി​വു​ക​ളും: അ​ഫ്കാ​റ്റ് എ​ൻ​ട്രി-​ഫ്ലൈ​യി​ങ് ബ്രാ​ഞ്ച് - പു​രു​ഷ​ന്മാ​ർ 18, വ​നി​ത​ക​ൾ 11 (ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മീ​ഷ​ൻ); ​ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ) പു​രു​ഷ​ന്മാ​ർ എ.​ഇ (എ​ൽ) 88, എ.​ഇ (എം) 36, ​വ​നി​ത​ക​ൾ എ.​ഇ (എ​ൽ) 23, എ.​ഇ (എം) 9. ​ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (നോ​ൺ ടെ​ക്നി​ക്ക​ൽ) പു​രു​ഷ​ന്മാ​ർ-​വെ​പ്പ​ൺ സി​സ്റ്റം​സ് ബ്രാ​ഞ്ച് 14, അ​ഡ്മി​ൻ 43, എ​ൽ.​ജി.​എ​സ് 13, അ​ക്കൗ​ണ്ട്സ് 10, എ​ജു​ക്കേ​ഷ​ൻ 7, മെ​റ്റ് 8. വ​നി​ത​ക​ൾ - വെ​പ്പ​ൺ സി​സ്റ്റം​സ് ബ്രാ​ഞ്ച് 3, അ​ഡ്മി​ൻ 11, എ​ൽ.​ജി.​എ​സ് 4, അ​ക്കൗ​ണ്ട്സ് 2, എ​ജു​ക്കേ​ഷ​ൻ 2, മെ​റ്റ് 2.

എ​ൻ.​സി.​സി സ്​​പെ​ഷ​ൽ എ​ൻ​ട്രി വ​ഴി ഫ്ലൈ​യി​ങ് ബ്രാ​ഞ്ചി​ൽ സി.​ഡി.​എ​സ്.​ഇ ഒ​ഴി​വു​ക​ളു​ടെ 10 ശ​ത​മാ​നം സീ​റ്റു​ക​ളി​ലും അ​ഫ്കാ​റ്റ് ഒ​ഴി​വു​ക​ളു​ടെ 10 ശ​ത​മാ​നം സീ​റ്റു​ക​ളി​ലും നി​യ​മ​നം ല​ഭി​ക്കും.ഫ്ലൈ​യി​ങ് ബ്രാ​ഞ്ച് ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മീ​ഷ​ൻ ഓ​ഫി​സ​ർ​മാ​രു​ടെ സേ​വ​ന കാ​ല​യ​ള​വ് 14 വ​ർ​ഷ​മാ​ണ്. ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് നോ​ൺ ടെ​ക്നി​ക്ക​ൽ) എ​സ്.​എ​സ്.​സി ഓ​ഫി​സ​ർ​മാ​രു​ടെ കാ​ലാ​വ​ധി 10 വ​ർ​ഷ​മാ​ണെ​ങ്കി​ലും സേ​വ​ന​മി​ക​വ് പ​രി​ഗ​ണി​ച്ച് നാ​ലു​വ​ർ​ഷം കൂ​ടി നീ​ട്ടി​ക്കി​ട്ടാ​വു​ന്ന​താ​ണ്. അ​തേ​സ​മ​യം മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​യോ​ജ്യ​രാ​യ​വ​രെ പെ​ർ​മ​ന​ന്റ് ക​മീ​ഷ​ന് പ​രി​ഗ​ണി​ക്കും.ഫ്ലൈ​യി​ങ് ബ്രാ​ഞ്ചി​ലേ​ക്ക് 2025 ജൂ​ലൈ ഒ​ന്നി​ന് 20-24 വ​യ​സ്സ് വ​രെ​യും ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ ,'നോ​ൺ ടെ​ക്നി​ക്ക​ൽ) ബ്രാ​ഞ്ചി​ലേ​ക്ക് 20-26 വ​യ​സ്സു​വ​രെ​യും പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ൻ​ജി​നീ​യ​റി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​രു​ദ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം. ഫ്ലൈ​യി​ങ് ബ്രാ​ഞ്ചി​ലേ​ക്ക് പ്രാ​ബ​ല്യ​ത്തി​ലു​ള്ള അം​ഗീ​കൃ​ത ക​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക് പ്രാ​യ​പ​രി​ധി 26 വ​യ​സ്സാ​ണ്. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. മേ​യ് 30 മു​ത​ൽ ജൂ​ൺ 28 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് എ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി ഹൈ​ദ​രാ​ബാ​ദി​ൽ 2025 ജൂ​ലൈ ആ​ദ്യ​വാ​രം പ​രി​ശീ​ല​നം തു​ട​ങ്ങും. ഫ്ല​യി​ങ്, ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 62 ആ​ഴ്ച​ത്തെ​യും ഗ്രൗ​ണ്ട് ഡ്യൂ​ട്ടി നോ​ൺ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് 52 ആ​ഴ്ച​ത്തെ​യും പ​രി​ശീ​ല​ന​മാ​ണ് ല​ഭി​ക്കു​ക. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ ഫ്ലൈ​യി​ങ് ഓ​ഫി​സ​ർ പ​ദ​വി​യി​ൽ 56100-177500 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​റാ​യി നി​യ​മി​ക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.