കേന്ദ്രീകൃത അലോട്ട്‌മെന്റ്
കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ/ ദന്തൽ കോളേജുകളിലെ 2026 ലെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിൽ സംസ്ഥാന ക്വാട്ട സീറ്റുകളിലേയ്ക്കുളള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അതത് കോളേജുകളിൽ സെപ്റ്റംബർ 5 വൈകിട്ട് 4 വരെ പ്രവേശനം നേടാം. ഹെൽപ് ലൈൻ : 04712332120, 2338487


