നിയമനം
പ്രോജക്ട് അസോസിയേറ്റ് നിയമനം കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) സെന്ററര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി ബ്രെയിന്‍ സയന്‍സസിലെ ന്യൂറോ സയന്‍സ് ലബോറട്ടറിയില്‍ പ്രോജക്ട് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495-2359352. സീനിയര്‍ റസിഡന്റ് നിയമനം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11ന് നടക്കും. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. പ്രായപരിധി: 18-36. വിശദവിവരങ്ങള്‍ www.govtmedicalcollegekozhikode.ac.in ല്‍ ലഭിക്കും.


