കലാഭവൻ മണി മെമ്മോറിയൽ അവാർഡ് അനിഘ സുരേന്ദ്രൻ സ്വീകരിച്ചു

കൊച്ചിയിൽനടന്ന ചടങ്ങിൽ പ്രാർത്ഥന നായരും ബേബി തനിഷ്ക ഷാനുമാണ് അനിഘക്ക് അവാർഡ് സമർപ്പിച്ചത്.

Jul 12, 2024
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് അനിഘ സുരേന്ദ്രൻ  സ്വീകരിച്ചു
anigha-surendran-received-the-kalabhavan-mani-memorial-award

കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി സംഘടിപ്പിച്ച 5ാംമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം അനിഘ സുരേന്ദ്രൻ (ഓ മൈ ഡാർലിംഗ് ) സ്വീകരിച്ചു.കൊച്ചിയിൽനടന്ന ചടങ്ങിൽ പ്രാർത്ഥന നായരും ബേബി തനിഷ്ക ഷാനുമാണ് അനിഘക്ക് അവാർഡ് സമർപ്പിച്ചത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.