അഡ്വ: സജയൻ ജേക്കബ്ബിൻ്റെ മാതാവ് ആനി ജേക്കബ്ബ് അന്തരിച്ചു

മൃതദ്ദേഹം 23 - 01- 2025 വ്യാഴാഴ്ച രാവിലെ 10 ന് പൈങ്ങനായിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം 11-30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12 ന്

Jan 22, 2025
അഡ്വ: സജയൻ ജേക്കബ്ബിൻ്റെ മാതാവ് ആനി ജേക്കബ്ബ് അന്തരിച്ചു
ANI JACOB
മുണ്ടക്കയം:- മുൻ പ്രഥമാഅദ്ധ്യാപികയും , പൈങ്ങന തൈപ്പറമ്പിൽ പരേതനായ ജേക്കബ്ബിൻ്റെ ഭാര്യയുമായ ആനി ജേക്കബ്ബ് (92) അന്തരിച്ചു. മൃതദ്ദേഹം 23 - 01- 2025 വ്യാഴാഴ്ച രാവിലെ 10 ന് പൈങ്ങനായിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം 11-30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12 ന് മുണ്ടക്കയം സി എസ് ഐ പള്ളി സെമിത്തേരിയിൽ ' മക്കൾ - പരേതനായ രാജൻ ജേക്കബ്ബ്, ബീന ജേക്കബ്ബ് (ഏറ്റുമാനൂർ ) , അഡ്വ : സജയൻ ജേക്കബ്ബ് (കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയംഗം, മുൻ അഡീഷണൽ ഡിസ്ട്രീക് പ്രോസിക്യൂട്ടർ, കോട്ടയം)
മരുമക്കൾ - ലീലാമ്മ രാജൻ, പരേതനായ രാജു മുരിക്കൽ ( അതിരമ്പുഴ) അന്നാ സജയൻ (കോട്ടയം)
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.