ഭൂമിഇടപാടിലെ മുഴുവൻ കാര്യങ്ങളും ഒറ്റ പോർട്ടലിൽ: ഐലിംസ് വരുന്നു

ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകളുടെ സേവനം ഒറ്റ വെബ് പോർട്ടലിൽ

Oct 7, 2024
ഭൂമിഇടപാടിലെ മുഴുവൻ കാര്യങ്ങളും ഒറ്റ പോർട്ടലിൽ: ഐലിംസ് വരുന്നു
-land-transactions

തിരുവനന്തപുരം : ഭൂമി ഇടപാടും നികുതിയും രേഖകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇനി ഒറ്റ വെബ്സൈറ്റ് വഴി.  ഭൂമിവാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഓരോരോ വകുപ്പുകളിൽ കയറി ഇറങ്ങേണ്ടി വരില്ല. ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടലായ ഐലിംസ് വഴി ഇനി ഈ സേവനങ്ങൾ ലഭ്യമാവും.

രജിസ്ട്രേഷൻ, റവന്യു, സർവേ എന്നീ മൂന്നുവകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടലായ ഐലിംസ്’ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഈ മാസം പ്രഖ്യാപിക്കും. ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകളുടെ സേവനം ഒറ്റ വെബ് പോർട്ടലിൽ ലഭ്യമാക്കുകയാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.