ജൂനിയർ റെഡ് ക്രോസ് എ ലെവൽ കേഡറ്റ്സിൻ്റെ സ്കാർഫിംങ്ങ് സെറിമണി

Aug 13, 2025
ജൂനിയർ റെഡ് ക്രോസ് എ ലെവൽ കേഡറ്റ്സിൻ്റെ സ്കാർഫിംങ്ങ് സെറിമണി
ജൂനിയർ റെഡ് ക്രോസ് എ ലെവൽ കേഡറ്റ്സിൻ്റെ സ്കാർഫിംങ്ങ് സെറിമണി

വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ ജൂനിയർ റെഡ്ക്രോസ് എ ലെവൽ കേഡറ്റ്സിൻ്റെ സ്കാർഫിംങ്ങ് സെറിമണി ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ എം വി .വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എസ്ഗോവിന്ദ രാജ് അധ്യക്ഷനായി സ്കൂൾ മുറ്റത്തൊരു മാവിൻതൈ വിതരണം ഇന്ത്യൻ റെഡ് ക്രോസ് ചെയർമാൻ എം വിനോദ് എം.നിർവഹിച്ചു. അടുക്കളത്തോട്ടത്തിൻ്റെ പച്ചക്കറിവിത്ത് വിതരണോദ്ഘാടനം ജനമൈത്രി പോലീസ് .പ്രദീപൻ കൊതോളി നിർവഹിച്ചു. റെഡ്‌ ക്രോസ്‌ വൈസ് ചെയർമാൻ കെ അനിൽകുമാർ, ട്രഷറർ എൻ.സുരേഷ്, മദർ പി.ടി.എ പ്രസിഡൻ്റ് സനീജ അജയൻ,എസി അമ്പിളി, പിവിഗീത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബിപ്രേമ സ്വാഗതവും ജെആർസികൗൺസിലർ .എം.കെ പ്രിയ നന്ദിയും പറഞ്ഞു മഹാകവി പി.സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ ജൂനിയർ റെഡ്ക്രോസ് എ ലെവൽ കേഡറ്റ്സിൻ്റെ സ്കാർഫിംങ്ങ് സെറിമണി ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ എം വി .വിഷ്ണുപ്രസാദ് ഉദ്ഘാടനംചെയ്യുന്നു