ലോകകപ്പ് ആവേശം പ്രവചിക്കൂ... ടാബ്‌ലെറ്റ് സ്വന്തമാക്കൂ!
കായികലോകം കാത്തിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിൽ പങ്കുചേരാൻ കേരളത്തിലെ മുൻനിര ഓൺലൈൻ മാധ്യമമായ അക്ഷയ ന്യൂസ് കേരള വായനക്കാർക്കായി 'ലോകകപ്പ് പ്രവചന മത്സരം' സംഘടിപ്പിക്കുന്നു. കൃത്യമായ പ്രവചനം നടത്തുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ആകർഷകമായ ഒരു ടാബ്‌ലെറ്റ് (Tablet) സമ്മാനമാണ്! ഫുട്ബോൾ പ്രേമികൾക്ക് തങ്ങളുടെ പ്രവചനശേഷി തെളിയിക്കാനും ലോകകപ്പ് ആവേശം ഇരട്ടിയാക്കാനുമുള്ള മികച്ചൊരു അവസരമാണിത്.
നിങ്ങൾ പ്രവചിക്കേണ്ടത്:
ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ സെമി ഫൈനലിൽ എത്തുന്ന 4 ടീമുകൾ ഏതൊക്കെ?
ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ഫൈനലിൽ എത്തുന്ന ടീമുകൾ ഏതൊക്കെ?
2026 ലോകകപ്പ് കിരീടം സ്വന്തമാക്കുന്ന രാജ്യം ഏത്?
മത്സര നിബന്ധനകൾ:
ഒരാൾക്ക് ഒരു തവണ മാത്രമേ പ്രവചനം രേഖപ്പെടുത്താൻ അവസരമുള്ളൂ.
ഒന്നിൽ കൂടുതൽ വ്യക്തികൾ ശരിയായ പ്രവചനം നടത്തിയാൽ, വിജയിയെ നറുക്കെടുപ്പിലൂടെ (Lucky Draw) തിരഞ്ഞെടുക്കുന്നതായിരിക്കും.
അവസാന തീയതി
മത്സരത്തിൽ പങ്കെടുക്കാൻ ജൂലൈ 9-ാം തീയതി രാത്രി 10 മണിക്ക് മുൻപായി താഴെ കാണുന്ന read more ബട്ടനിൽ ക്ലിക്ക് ചെയ്ത് പ്രവചനം നടത്തുക


