മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു

വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459 രോഗികൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു
yellow-gall-is-spreading-in-malappuram-vines

മലപ്പുറം : വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലിൽ 284 രോഗികളാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459 രോഗികൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇന്നലെ മഞ്ഞപിത്തം മൂലം മലപ്പുറത്ത് 15 വയസുകാരി മരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.