വോക്ക്-ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗകോളനികളിലെ ഉന്നതി കേന്ദ്രത്തിലേക്ക് ട്യൂട്ടറുടെ (ആറ്) ഒഴിവിലേക്ക് നിയമനം നടത്തും

Jun 11, 2024
വോക്ക്-ഇന്‍ ഇന്റര്‍വ്യൂ
walk-in-interview

കൊല്ലം :അഞ്ചല്‍ ബ്ലോക്ക്പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, ചെറുകര, ആര്യങ്കാവ്, തെ•ല ഗ്രാമപഞ്ചായത്തിലെ ഉറുകുന്ന് എന്നീ പട്ടികവര്‍ഗകോളനികളിലെ ഉന്നതി കേന്ദ്രത്തിലേക്ക് ട്യൂട്ടറുടെ (ആറ്) ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ബിഎഡ്/ടി ടി സിയും ബിരുദവും (പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബന്ധപ്പെട്ട കോളനികളില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന, ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.) ജൂണ്‍ 13 ന് രാവിലെ 10 മുതല്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ അസ്സല്‍ രേഖകളുമായി ഹാജരാകാം. ഫോണ്‍- 9496070347., 0475-2319347‍ .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.