അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം
കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്.

അടൂർ : വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.